ഓ​യി​ല്‍ ക​മ്പ​നി​ക​ളോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി
Thursday, October 1, 2020 12:57 AM IST
കൊ​​​ച്ചി: പെ​​​ട്രോ​​​ളി​​​യം ഡീ​​​ല​​​ര്‍​മാ​​​രു​​​ടെ ക​​​മ്മീ​​​ഷ​​​ന്‍ വ​​​ര്‍​ധ​​​ന​​​യ​​​ട​​​ക്കം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ള്‍ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ഡീ​​​ലേ​​​ഴ്‌​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. അ​​​ബ്ദു​​​ള്‍ റ​​​ഹ്മാ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഓ​​​യി​​​ല്‍ ക​​​മ്പ​​​നി​​​ക​​​ളോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, ബി​​പി​​സി​​​എ​​​ല്‍, ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യം തു​​​ട​​​ങ്ങി​​​യ ക​​​മ്പ​​​നി​​​ക​​​ളെ എ​​​തി​​​ര്‍ക​​​ക്ഷി​​​ക​​​ളാ​​​ക്കി​​​യാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഓ​​​യി​​​ല്‍ ക​​​മ്പ​​​നി​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ തു​​​ക​​​യ​​​ല്ലാ​​​തെ ഡീ​​​ല​​​ര്‍​മാ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍നി​​​ന്ന് അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യ​​​ണം, പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും ഓ​​​യി​​​ല്‍ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ട്ട വി​​​ദ​​​ഗ്ധ സ​​​മി​​​തി ത​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്ക​​​ണം എ​​​ന്നി​​​ങ്ങ​​​നെ​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ഹ​​​ര്‍​ജി​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​മ്പു​​​ക​​​ളി​​​ല്‍ കാ​​​ഷ് ര​​​ഹി​​​ത ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്കാ​​​യി കാ​​​ര്‍​ഡ് പ്രോ​​​ഗ്രാം കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പോ​​​ള്‍ ഇ​​​തി​​​നു​​​ള്ള യ​​​ന്ത്ര​​​ത്തി​​​ന്‍റെ വാ​​​ട​​​ക​​​യി​​​ന​​​ത്തി​​​ലും മ​​​റ്റു​​​മാ​​​യി വ​​​ന്‍​തു​​​ക​​​യാ​​​ണ് ക​​​മ്പ​​​നി​​​ക​​​ള്‍ ഈ​​​ടാ​​​ക്കു​​​ന്ന​​​തെ​​​ന്നു ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.