ലൈ​​​ഫ് മി​​​ഷ​​​ൻ അ​​​ഴി​​​മ​​​തി​​​ക്കേ​​​സ്; സ​​ർ​​ക്കാ​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തു ഭ​​​യംകൊ​​​ണ്ട്: കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ
ലൈ​​​ഫ് മി​​​ഷ​​​ൻ അ​​​ഴി​​​മ​​​തി​​​ക്കേ​​​സ്; സ​​ർ​​ക്കാ​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തു  ഭ​​​യംകൊ​​​ണ്ട്: കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ
Thursday, October 1, 2020 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് മി​​​ഷ​​​ൻ അ​​​ഴി​​​മ​​​തി കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രെ സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തു ഭ​​​യം കൊ​​​ണ്ടാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.

തെ​​​റ്റു ചെ​​​യ്യാ​​​ത്ത​​​വ​​​ർ എ​​​ന്തി​​​നാ​​​ണു സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത്. ഏ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​വും നേ​​​രി​​​ടാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ൽ എ​​​ൻ​​​ഐ​​​എ വ​​​ന്ന​​​തു താ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടാ​​​ണെ​​​ന്നും പ​​​റ​​​യു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്തി​​​നാ​​​ണു ലൈ​​​ഫ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​തെ​​​ന്നും കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.