ബാ​ബ​റി മ​സ്ജി​ദ് ; തെ​​​ളിവി​​​ല്ലെ​​​ന്ന​​​ത് അ​​​ന്ധ​​​ത: ഉ​​​മ്മ​​​ൻ ചാ​​​ണ്ടി
Thursday, October 1, 2020 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കം മു​​​ഴു​​​വ​​​ൻ ത​​​ത്‌​​സ​​​മ​​​യം ക​​​ണ്ട ബാ​​​ബ്റി മ​​​സ്ജി​​​ദ് പൊ​​​ളി​​​ക്ക​​​ൽ സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്പോ​​​ൾ അ​​​ത് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലും ജു​​​ഡീ​​​ഷ​​​റി​​​യി​​​ലും പ്രോ​​​സി​​​ക്യൂ​​​ഷ​​​നി​​​ലു​​​മു​​​ള്ള വി​​​ശ്വാ​​​സ്യ​​​ത​​​യാ​​​ണു ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം ഉ​​​മ്മ​​​ൻ ചാ​​​ണ്ടി.

ക​​​ണ്‍​മു​​​ന്നി​​​ൽ ന​​​ട​​​ന്ന ഒ​​​രു സം​​​ഭ​​​വ​​​ത്തി​​​നു തെ​​​ളി​​​വി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​ൻ മാ​​​ത്രം അ​​​ന്ധ​​​ത ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്നു. രാ​​​ജ്യം ഇ​​​രു​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്.


മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളെ ജ​​​ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്ന​​​ത്. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ വി​​​ശ്വാ​​​സ​​​ത്തെ മാ​​​നി​​​ക്കു​​​ക​​​യെ​​​ന്ന​​​ത് ആ​​​ർ​​​ഷ​​​ഭാ​​​ര​​​ത സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. അ​​​തി​​​ന് ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മേ​​​റ്റു. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ പോ​​​ക​​​ണ​​​മെ​​​ന്ന് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി നി​​ർ​​ദേ​​ശി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.