പെ​രി​യ കൊ​ല​പാ​ത​കം: 11 പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു
Thursday, October 1, 2020 12:57 AM IST
കൊ​​​ച്ചി: കാ​​​സ​​​ര്‍​ഗോ​​ഡ് പെ​​​രി​​​യ​​​യി​​​ല്‍ ര​​​ണ്ടു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ 11 പ്ര​​​തി​​​ക​​​ളെ എ​​​റ​​​ണാ​​​കു​​​ളം ചീ​​​ഫ് ജു​​​ഡീ​​​ഷല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി റി​​​മാ​​​ൻ​​ഡ് ചെ​​​യ്തു. വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് വ​​​ഴി ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​വ​​​രെ ഈ ​​മാ​​സം 14 വ​​​രെ​​യാ​​ണ് ക​​​ണ്ണൂ​​​ര്‍ സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലി​​ൽ ജു​​​ഡീ​​​ഷല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ റി​​​മാ​​ൻ​​ഡ് ചെ​​​യ്ത​​ത്.

കേ​​​സി​​​ലെ ഒ​​​രു പ്ര​​​തി​​​ക്ക് കോ​​​വി​​​ഡ് പോ​​സി​​റ്റീ​​വ് ആ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ല്ല. പീ​​​താം​​​ബ​​​ര​​​ന്‍, സ​​​ജി സി. ​​​ജോ​​​ര്‍​ജ്, സു​​​രേ​​​ഷ്, അ​​​നി​​​ല്‍ കു​​​മാ​​​ര്‍, ഗി​​​ജി​​​ന്‍, ശ്രീ​​​രാ​​​ഗ്, അ​​​ശ്വി​​​ന്‍, സു​​​ബീ​​​ഷ്, മു​​​ര​​​ളി, ര​​​ഞ്ജി​​​ത്, പ്ര​​​ദീ​​​പ​​​ന്‍, മ​​​ണി​​​ക​​​ണ്ഠ​​​ന്‍, ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ബി. ​​​മ​​​ണി​​​ക​​​ണ്ഠ​​​ന്‍ എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ചേ​​​ര്‍​ത്താ​​​ണ് നേ​​​ര​​​ത്തേ സി​​ബി​​ഐ എ​​​ഫ്ഐ​​ആ​​​ര്‍ ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെത്തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണം സി​​ബി​​ഐ​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.