മൂ​ന്നു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾകൂടി
മൂ​ന്നു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾകൂടി
Thursday, October 1, 2020 1:52 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൊ​​​​ല്ലം-​​​​ചെ​​​​ന്നൈ, ചെ​​​​ന്നൈ-​​​​ആ​​​​ല​​​​പ്പു​​​​ഴ, ക​​​​രൈ​​​​ക്ക​​​​ൽ-​​​​എ​​​​റ​​​​ണാ​​​​കു​​​​ളം റൂ​​​​ട്ടു​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ൾ ഈ ​​​​മാ​​​​സം മൂ​​​​ന്നു മു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു സ​​​​തേ​​​​ണ്‍ റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.

കൊ​​​​ല്ലം-​​​​ചെ​​​​ന്നൈ എ​​​​ഗ്മോ​​​​ർ സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​ൻ ഈ ​​​​മാ​​​​സം നാ​​​​ലു മു​​​​ത​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​നു പു​​​​റ​​​​പ്പെ​​​​ട്ട് പി​​​​റ്റേ​​​​ന്നു രാ​​​​വി​​​​ലെ 8.10നു ​​​​ചെ​​​​ന്നൈ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രും. ചെ​​​​ന്നൈ എ​​​​ഗ്മോ​​​​ർ-​​​​കൊ​​​​ല്ലം സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​ൻ ഈ ​​​​മാ​​​​സം മൂ​​​​ന്നു മു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​ത്രി 9.10നു ​​​​ചെ​​​​ന്നൈ എ​​​​ഗ്മോ​​​​റി​​​​ൽനി​​​​ന്നും യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ട്രെ​​​​യി​​​​ൻ പി​​​​റ്റേ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് 1.15നു ​​​​കൊ​​​​ല്ല​​​​ത്ത് എ​​​​ത്തി​​​​ച്ചേ​​​​രും.

ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ-​​​​ആ​​​​ല​​​​പ്പു​​​​ഴ സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റ് സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​ൻ നാ​​​​ളെ മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​ത്രി 8.55നു ​​​​ചെ​​​​ന്നൈ​​​​യി​​​​ൽ നി​​​​ന്നും പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ൻ പി​​​​റ്റേ​​​​ന്നു രാ​​​​വി​​​​ലെ 10.45നു ​​​​ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രും. ആ​​​​ല​​​​പ്പു​​​​ഴ-​​​​ചെ​​​​ന്നൈ സ​​​​ർ​​​​വീ​​​​സ് ഈ ​​​​മാ​​​​സം മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 4.05നു ​​​​ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ നി​​​​ന്നും പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ൻ പി​​​​റ്റേ​​​​ന്നു രാ​​​​വി​​​​ലെ 5.50നു ​​​​ചെ​​​​ന്നൈ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രും.


ക​​​​രൈ​​​​ക്ക​​​​ൽ-​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​ൻ ഈ ​​​​മാ​​​​സം നാ​​​​ലു മു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 4.20നു ​​​​ക​​​​രൈ​​​​ക്ക​​​​ലി​​​​ൽ നി​​​​ന്നും പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ൻ പി​​​​റ്റേ​​​​ന്നു രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് എ​​​​ത്തി​​​​ച്ചേ​​​​രും.

എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ക​​​​രൈ​​ക്കൽ സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​ൻ ഈ ​​​​മാ​​​​സം മൂ​​​​ന്നി​​​​ന് സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​ത്രി 10.30നു ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു നി​​​​ന്നും പു​​​​റ​​​​പ്പ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ൻ പി​​​​റ്റേ​​​​ന്നു ഉ​​​​ച്ച​​​​യ്ക്ക് 12.10നു ​​​​ക​​​​രൈ​​​​ക്ക​​​​ലി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.