പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി ചെയ്യണമെന്നു ഡി​ജി​പി
പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി  ചെയ്യണമെന്നു ഡി​ജി​പി
Thursday, October 1, 2020 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു​​​ള​​​ള വ​​​കു​​​പ്പു​​​ക​​​ൾ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പോ​​​ലീ​​​സ് ആ​​​ക്ട് ഭേ​​​ദ​​​ഗ​​​തി വേ​​​ണ​​​മെ​​​ന്നു ശി​​​പാ​​​ർ​​​ശ. വാ​​​ക്കു​​​ക​​​ളും ദൃ​​​ശ്യ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ലൈം​​​ഗി​​​ക അ​​​ധി​​​ക്ഷേ​​​പം ജാ​​​മ്യ​​​മി​​​ല്ലാ കു​​​റ്റ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച ശി​​​പാ​​​ർ​​​ശ​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

കൂ​​​ടാ​​​തെ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞും എ​​​ഴു​​​തി​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തും സ്വ​​​കാ​​​ര്യ​​​ത​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു ക​​​യ​​​റു​​​ന്ന​​​തും ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്ത് സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ജ​​​യ് പി. ​​​നാ​​​യ​​​രു​​​ടെ യൂ ​​​ട്യൂ​​​ബ് വീ​​​ഡി​​​യോ ഏ​​​റെ വി​​​വാ​​​ദ​​​മാ​​​കു​​​ക​​​യും കേ​​​സി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.


ഐ​​​ടി ആ​​​ക്ടി​​​ലെ 66 എ ​​​വ​​​കു​​​പ്പും പോ​​​ലീ​​​സ് ആ​​​ക്ടി​​​ലെ 118 ഡി ​​​വ​​​കു​​​പ്പും സു​​​പ്രീം കോ​​​ട​​​തി ഒ​​​ഴി​​​വാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും കോ​​​ട​​​തി​​​ക​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി പോ​​​ലീ​​​സ് നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​ൻ ശി​​​പാ​​​ർ​​​ശ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.