ഏ​ഴ് എ​സ്പി​മാ​ർ​ക്ക് ഐ​പി​എ​സ്
ഏ​ഴ് എ​സ്പി​മാ​ർ​ക്ക് ഐ​പി​എ​സ്
Thursday, October 1, 2020 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ലെ ഏ​​​ഴ് എ​​​സ്പി​​​മാ​​​ർ​​​ക്ക് ഐ​​​പി​​​എ​​​സ് പ​​​ദ​​​വി അ​​​നു​​​വ​​​ദി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. കെ.​​​ബി. ര​​​വി, എ​​​സ്.​​​രാ​​​ജേ​​​ന്ദ്ര​​​ൻ, പി.​​​ബി. രാ​​​ജീ​​​വ്, ത​​​മ്പി എ​​​സ്. ദു​​​ർ​​​ഗാ​​​ദ​​​ത്ത്, ര​​​തീ​​​ഷ് കൃ​​​ഷ്ണ​​​ൻ, ടോ​​​മി സെ​​​ബാ​​​സ്റ്റ്യ​​​ൻ, എ​​​ൻ. വി​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ഐ​​​പി​​​എ​​​സ് ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.