യുണിടാക് എംഡിയെയും ഭാ​ര്യയെ​യും ചോ​ദ്യം ചെ​യ്തു
യുണിടാക് എംഡിയെയും ഭാ​ര്യയെ​യും  ചോ​ദ്യം ചെ​യ്തു
Thursday, October 1, 2020 1:52 AM IST
കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ യൂ​​​ണി​​​ടാ​​​ക് എം​​​ഡി സ​​​ന്തോ​​​ഷി​​​നെ​​​യും ഭാ​​​ര്യ സീ​​​മ സ​​​ന്തോ​​​ഷി​​​നെ​​​യും സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്തു വി​​​ട്ട​​​യ​​​ച്ചു. സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​നെ മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യ്ക്കു തുടങ്ങിയ ചോ​​​ദ്യം ചെ​​​യ്യ​​​ല്‍ രാ​​ത്രി എ​​​ട്ട​​​ര വ​​​രെ നീ​​​ണ്ടു. സ​​ന്തോ​​ഷി​​ന്‍റെ ഭാ​​​ര്യ​​​യും ക​​​മ്പ​​​നി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​ണു സീ​​​മ. ജി​​​ല്ലാ കോ​​​-ഓര്‍​ഡി​​​നേ​​​റ്റ​​​ര്‍ ലി​​​ന്‍​സ് ഡേ​​​വി​​​ഡി​​നെ​​യും ഇ​​ന്ന​​ലെ ചോ​​​ദ്യം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.