കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ചു രണ്ടു മരണം
കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ചു രണ്ടു മരണം
Thursday, October 1, 2020 11:07 PM IST
എ​രു​മേ​ലി : കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. നേ​ർ​ച്ച​പ്പാ​റ പു​ത്ത​ൻ​വീ​ട് അ​ബ്ദു​ൽ ഖാ​ദ​ർ (80) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യ ഇ​ദ്ദേ​ഹം പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രവേശി പ്പിക്കുകയായിരുന്നു. ക​ബ​റ​ട​ക്കം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം എ​രു​മേ​ലി നൈ​നാ​ർ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി . ഭാ​ര്യ ഐ​ഷാ ബീ​വി. മ​ക്ക​ൾ : നി​സാ​ർ, ക​ബീ​ർ, അ​ഷ​റ​ഫ്, അ​ൻ​സ​ൽ​ന, ന​ജീ​ബ്, അ​ൻ​സാ​രി, ഷാ​ന​വാ​സ്. മ​രു​മ​ക്ക​ൾ : ജാ​സ്മി, സ​ജീ​ന, ഫൗ​സി​യ, സു​ബൈ​ർ ചി​റ്റാ​ർ, അ​ൻ​സ​ൽ​ന, ഷെ​ഫ്ന, അ​ജീ​ന .

അ​തി​ര​ന്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​ക്ക് സ​മീ​പം ഓ​ല​പു​ര​യ്ക്ക​ൽ പൊ​ന്ന​പ്പ​ൻ (62) ആ​ണ് ഇ​ന്ന​ലെ ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖത്തിനു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പൊ​ന്ന​പ്പ​ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. തുട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. ഇദ്ദേ​ഹ​ത്തി​നു എ​വി​ടെ നി​ന്നു​മാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്കും ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​വ​ർ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കോ​വി​ഡ് ട്രീ​ന്‍റ്മെ​ന്‍റ് സെ​ന്‍റ​റി​ലാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷൈ​ല​ജ ക​ള​ത്തൂ​ർ മു​തി​ര​ക്കി​ലാ​യി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: അ​ഖി​ൽ, ആ​തി​ര. മ​രു​മ​ക​ൻ: മി​ഥു​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.