ഫ​സ്റ്റ്ബെ​ൽ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം
Thursday, October 1, 2020 11:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ​​​സ്റ്റ്ബെ​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളി​​​ല്‍ ഇ​​​ന്നു പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണ​​വും നാ​​​ളെ ഭാ​​​ഷാ​​​വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന പു​​​തി​​​യ ക്ലാ​​​സു​​​ക​​​ളും സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. കൊ​​​റോ​​​ണ​​​ക്കാ​​​ല​​​ത്തെ ഡി​​​ജി​​​റ്റ​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​വും തു​​​ട​​​ര്‍​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും എ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് നാ​​ളെ രാ​​വി​​ലെ 10ന് ​​പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​ന്‍റെ ക്ലാ​​​സ്.

പ്രൈ​​​മ​​​റി​​​അ​​​പ്പ​​​ര്‍ പ്രൈ​​​മ​​​റി കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​ഷാ​​​പ്രാ​​​വീ​​​ണ്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും അ​​​നാ​​​യാ​​​സേ​​​ന ഇം​​​ഗ്ലീ​​​ഷ് സം​​​സാ​​​രി​​​ക്കാ​​​ന്‍ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ റീ​​​ജി​​​യ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇം​​​ഗ്ലീ​​​ഷു​​​മാ​​​യി ചേ​​​ര്‍​ന്ന് കൈ​​​റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന ”ഹ​​​ലോ ഇം​​​ഗ്ലീ​​​ഷ്’’എ​​​ന്ന പു​​​തി​​​യ പ​​​രി​​​പാ​​​ടി​​​യു​​​ടെ ആ​​​ദ്യ സം​​​പ്രേ​​​ഷ​​​ണം നാ​​​ളെ രാ​​​വി​​​ലെ 10.30 ന് ​​​ന​​​ട​​​ക്കും. ടോ​​​ക് ടൈം, ​​​പ്ലേ ടൈം, ​​​സ്പീ​​​ക്ക് ടൈം, ​​​റൈം ടൈം, ​​​സോം​​​ഗ് ടൈം, ​​​ലി​​​സ​​​ണിം​​​ഗ് ടൈം ​​​എ​​​ന്നി​​​ങ്ങ​​​നെ ആ​​​റു ഭാ​​​ഗ​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് ഹ​​​ലോ ഇം​​​ഗ്ലീ​​​ഷി​​​ന്‍റെ ഒ​​​രു ക്ലാ​​​സ്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ 20 ക്ലാ​​​സു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. നാ​​​ളെ രാ​​​വി​​​ലെ 11 ന് ​​​വി​​​എ​​​സ്എ​​​സ്‌​​​സി​​​യു​​​ടെ ’സ്‍​പേ​​​സി വീ​​​ക്ക്’ എ​​​ന്ന പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ഞാ​​​യ​​​റാ​​​ഴ്ച പ​​​തി​​​വു​​​പോ​​​ലെ പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം ആ​​​യി​​​രി​​​ക്കും. അ​​​ടു​​​ത്ത ആ​​​ഴ്ച (തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി വ​​​രെ) എ​​​ട്ടാം ക്ലാ​​​സി​​​ന് 03.30 നു​​​ള്ള ഒ​​​രു ക്ലാ​​​സ് മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​യി​​​രി​​​ക്കൂ.

ഒ​​​ന്‍​പ​​​താം ക്ലാ​​​സി​​​ന് 04.00 മു​​​ത​​​ല്‍ (അ​​​ര മ​​​ണി​​​ക്കൂ​​​ര്‍ നേ​​​ര​​​ത്തേ)‍ 05.30 വ​​​രെ മൂ​​​ന്നു ക്ലാ​​​സു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.