ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: അ​ന്തി​മ ​പ​ട്ടി​ക​യി​ൽ വോട്ടർമാർ 2.71 കോ​ടി
Thursday, October 1, 2020 11:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​കെ 2,71,20,823 വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി.​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.1,29,25,766 പു​​​രു​​​ഷ​​​ന്മാ​​​രും1,41,94,775 സ്ത്രീ​​​ക​​​ളും 282 ട്രാ​​​ൻ​​​സ്ജെ​​​ന്‍​ഡ​​​റു​​​ക​​​ളും. ഓ​​​ഗ​​​സ്റ്റ് 12 ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ 2.62 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.