ട്രേ​ഡ് യൂ​ണി​യ​ന്‍ ദേ​ശീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇന്ന്
Thursday, October 1, 2020 11:07 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കേ​​​ന്ദ്ര ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇന്ന് ഒ​​​രു ല​​​ക്ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു ദേ​​​ശീ​​​യ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു​​​മു​​​ത​​​ല്‍ വെ​​​ര്‍​ച്വ​​​ല്‍ രീ​​​തി​​​യി​​​ലാ​​​ണു സ​​​മ്മേ​​​ള​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.