മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു സൗ​ജ​ന്യ യാ​ത്ര​ ഒ​രു​ക്കി ഊ​ബ​ര്‍
മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു  സൗ​ജ​ന്യ യാ​ത്ര​ ഒ​രു​ക്കി ഊ​ബ​ര്‍
Thursday, October 1, 2020 11:07 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ എ​​​ന്‍​ജി​​​ഒ ഹെ​​​ല്‍​പ്പേ​​​ജ് ഇ​​​ന്ത്യ​​​യു​​​മാ​​​യി ചേ​​​ര്‍​ന്ന് ഊ​​​ബ​​​ര്‍ 12 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് മാ​​​സം 1,000 സൗ​​​ജ​​​ന്യ യാ​​​ത്ര​​​ക​​​ള്‍ ഒ​​​രു​​​ക്കു​​​ന്നു. കൊ​​​ച്ചി, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ഭോ​​​പ്പാ​​​ല്‍, ഭു​​​വ​​​നേ​​​ശ്വ​​​ര്‍, ച​​​ണ്ഡീ​​​ഗ​​​ഢ്, ചെ​​​ന്നൈ, ഡ​​​ല്‍​ഹി എ​​​ന്‍​സി​​​ആ​​​ര്‍, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​ല്‍​ക്ക​​​ത്ത, ല​​​ക്‌​​​നൗ, മും​​​ബൈ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കു​​​ക.​ മു​​​തി​​​ര്‍​ന്ന​​​വ​​​ര്‍​ക്ക് പ​​​ര​​​മാ​​​വ​​​ധി സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കി ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ വ​​​രെ​​​യാ​​​ണ് സൗ​​​ജ​​​ന്യ​​യാ​​​ത്ര ഒ​​​രു​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.