സി​വി​ൽ സ​ർ​വീ​സസ് പ്രാ​ഥ​മി​ക പ​രീ​ക്ഷ നാ​ലി​ന്; മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ളാ​യി
സി​വി​ൽ സ​ർ​വീ​സസ് പ്രാ​ഥ​മി​ക പ​രീ​ക്ഷ നാ​ലി​ന്; മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ളാ​യി
Thursday, October 1, 2020 11:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​പി​​​എ​​​സ്‌​​​സി​​യു​​ടെ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് (പ്രാ​​​ഥ​​​മി​​​ക) പ​​​രീ​​​ക്ഷ നാ​​​ലി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ 78 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. കോ​​​വി​​​ഡ്19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​രീ​​​ക്ഷാ​​​ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി മാ​​​ർ​​​ഗ​​​രേ​​​ഖ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യു​​​ള​​​ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു വ​​രാം. ഇ​​തി​​നാ​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, കൊ​​​ച്ചി മെ​​​ട്രോ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.


പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ൺ, ഡി​​​ജി​​​റ്റ​​​ൽ/​​​സ്മാ​​​ർ​​​ട് വാ​​​ച്ചു​​​ക​​​ൾ, ബ്ലൂ​​​ടൂ​​​ത്ത് തു​​​ട​​​ങ്ങി​​യ​​വ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മു​​​മ്പ് മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കും. സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്ക​​ണം.

പ​​​നി​​​യോ, ചു​​​മ​​​യോ, തു​​​മ്മ​​​ലോ മ​​​റ്റു രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ ഉ​​ള്ള​​വ​​ർ​​ക്ക് പ്ര​​​ത്യേ​​​ക മു​​​റി​​യു​​ണ്ടാ​​കും. പ​​​രീ​​​ക്ഷ​​യ്ക്കു പ​​​ത്ത് മി​​​നി​​​റ്റ് മു​​​ൻ​​​പ് പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ടം അ​​​ട​​​യ്ക്കും. എ​​​ല്ലാ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളും മു​​​ഖാ​​​വ​​​ര​​​ണം ധ​​​രി​​​ക്ക​​​ണം.

50 മി​​​ല്ലി​​​ലി​​​റ്റ​​​ർ ചെ​​​റി​​​യ ബോ​​​ട്ടി​​​ൽ സാ​​​നി​​​റ്റൈ​​​സ​​​ർ ക​​രു​​ത​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.