ഐ​​​ടി​​​ഐ പ്രവേശനം: തീ​​​യ​​​തി ദീ​​​ര്‍​ഘി​​​പ്പി​​​ച്ചു
Thursday, October 1, 2020 11:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ 99 സ​​​ര്‍​ക്കാ​​​ര്‍ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​ന്‍ മു​​​ഖേ​​​ന സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ല്‍ ട്രേ​​​ഡ് ഓ​​​പ്ഷ​​​ന്‍ ന​​​ല്‍​കു​​​ന്ന​​​തി​​​നും പേ​​​യ്മെന്‍റ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള തീ​​​യ​​​തി അ​​​ഞ്ചു വ​​​രെ ദീ​​​ര്‍​ഘി​​​പ്പി​​​ച്ചു.

itdadmissions.kerala.go v.in എ​​​ന്ന പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി​​​യും det.kerala.go v.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലു​​​ള്ള ലി​​​ങ്ക് മു​​​ഖേ​​​ന​​​യും ഇ​​​തി​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഇ​​​തി​​​നോ​​​ട​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​വ​​​രെ​​​ല്ലാം ട്രേ​​​ഡ് ഓ​​​പ്ഷ​​​ന്‍ ന​​​ല്‍​കേ​​​ണ്ട​​​താ​​​ണ്. മാ​​​ര്‍​ഗ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും യൂ​​​സ​​​ര്‍ മാ​​​നു​​​വ​​​ലും വെ​​​ബ്സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.