വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച
വ്യ​വ​സാ​യി​യു​ടെ  ആ​ത്മ​ഹ​ത്യ: അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച
Friday, October 2, 2020 12:28 AM IST
ക​​​ണ്ണൂ​​​ർ: പ്ര​​​വാ​​​സി ​​​വ്യ​​​വ​​​സാ​​​യി ആ​​​ന്തൂ​​​രി​​​ലെ സാ​​​ജ​​​ൻ പാ​​​റ​​​യി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ർ​​​ട്ട് തി​​​ങ്ക​​​ളാ​​​ഴ്ച സ​​​മ​​​ർ​​​പ്പി​​​ക്കും. ത​​​ളി​​​പ്പ​​​റ​​​ന്പ് ആ​​​ർ​​​ബി​​​ഒ​​​യ്ക്കാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.