കൊ​​​ച്ചി: കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​കു​​​ന്ന​​​തു​​​വ​​​രെ​​​യോ ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്കോ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ലെ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ർ​​​ത്തി​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബി​​​ഷ​​​പ് ഫ്രാ​​​ങ്കോ മു​​​ള​​​യ്ക്ക​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി തീ​​​ര്‍​പ്പാ​​​ക്കി.