മൂന്നാറും അന്വേഷണ പരിധിയിൽ
Friday, October 2, 2020 12:28 AM IST
മൂ​ന്നാ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മൂ​ന്നാ​ർ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ൾ മൂ​ന്നാ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് വാ​ങ്ങി​യ​താ​യി സം​ഘ​ത്തി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ല​ക്ഷ്മി, പോ​ത​മേ​ട്, മാ​ങ്കു​ളം, ചി​ന്ന​ക്ക​നാ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ റി​സോ​ർട്ട് അടക്ക​മു​ള്ള​വ ബി​നാ​മി പേ​രി​ൽ പ്ര​തി​ക​ൾ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. മൂ​ന്നാ​റി​ൽ സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ പ​ല​തും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മു​ണ്ടെ​ങ്കി​ലും ക​രാ​ർ ഉ​ട​ന്പ​ടി​ക​ൾ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.