മുഖ്യമന്ത്രിയുടെ മുട്ടിടിക്കുന്നു: പി.സി. തോമസ്
മുഖ്യമന്ത്രിയുടെ മുട്ടിടിക്കുന്നു:  പി.സി. തോമസ്
Friday, October 2, 2020 12:28 AM IST
കൊ​​ച്ചി: ലൈ​​ഫ് മി​​ഷ​​ൻ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​ട​​പാ​​ടു​​ക​​ളെ​​ക്കു​​റി​​ച്ചു സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വ​​ന്ന​​പ്പോ​​ൾ സ്വ​​പ്ന​​യോ​​ടൊ​​പ്പം താ​​നും പ്ര​​തി​​യാ​​കു​​മെ​​ന്ന പേ​​ടി​​യി​​ൽ മു​​ട്ടി​​ടി​​ക്കു​​ന്ന​​തു​​കൊ​​ണ്ടാ​​ണു ലൈ​​ഫ് മി​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ​​കൂ​​ടി​​യാ​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​ന്വേ​​ഷ​​ണം ഒ​​ഴി​​വാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നു കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​സി. തോ​​മ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.