ഹൈ​ക്കോ​ട​തി നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം: മു​ല്ല​പ്പ​ള്ളി
ഹൈ​ക്കോ​ട​തി  നി​ല​പാ​ട് സ്വാ​ഗ​താ​ർ​ഹം: മു​ല്ല​പ്പ​ള്ളി
Friday, October 2, 2020 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് മി​​​ഷ​​​ൻ ക്ര​​​മ​​​ക്കേ​​​ടി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രാ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി നി​​​ല​​​പാ​​​ട് സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. വി​​​ജി​​​ല​​​ൻ​​​സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് കേ​​​സി​​​ൽ ക്ലീ​​​ൻ ചീ​​​റ്റ് ത​​​ര​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ എ​​​ഫ്ഐ​​​ആ​​​റി​​​ൽ യു​​​ണി​​​ടാ​​​ക് ന​​​ൽ​​​കി​​​യ ക​​​മ്മീ​​​ഷ​​​നെക്കുറി​​​ച്ച് പ​​​രാ​​​മ​​​ർ​​​ശം പോ​​​ലു​​​മി​​​ല്ലെ​​​ന്ന​​​ത് വി​​​ചി​​​ത്ര​​​മാ​​​ണെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.