വി​ത്തു​ക​ൾകൊ​ണ്ട് ഗാ​ന്ധി​ജി​യെ ഒ​രു​ക്കി ഡാ​വി​ഞ്ചി
വി​ത്തു​ക​ൾകൊ​ണ്ട് ഗാ​ന്ധി​ജി​യെ ഒ​രു​ക്കി ഡാ​വി​ഞ്ചി
Friday, October 2, 2020 12:28 AM IST
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: പ​​​ത്തൊ​​​ൻ​​​പ​​​തു ത​​​രം വി​​​ത്തു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്ര​​​മൊ​​​രു​​​ക്കി ഡാ​​​വി​​​ഞ്ചി സു​​​രേ​​​ഷ്. ആ​​​റ​​​ടി വ​​​ലി​​​പ്പ​​​മു​​​ള്ള വ​​​ട്ട​​​മേ​​​ശ​​​യ്ക്കു മു​​​ക​​​ളി​​​ൽ മൂ​​​ന്നു​​​മ​​​ണി​​​ക്കൂ​​​ർകൊ​​​ണ്ടാ​​​ണു ചി​​​ത്രം നി​​​ർ​​​മി​​​ച്ച​​​ത്.

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ എ​​​റി​​​യാ​​​ട് കെ​​​വി​​​എ​​​ച്ച്എ​​​സ്‌​​​എ​​​സി​​​ലെ പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വാ​​​ട്സാ​​​പ് കൂ​​​ട്ടാ​​​യ്മ​​​യാ​​​യ "കൂ​​​ട്ട്’ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​വ​​​സം ക​​​ർ​​​ഷ​​​ക സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​യി മ​​​ണ്ണു​​​ത്തി കാ​​​ർ​​​ഷി​​​ക ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്നും കാ​​​ർ​​​ഷി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ജ്ഞാ​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നും വാ​​​ങ്ങി​​​യ വി​​​ത്തു​​​ക​​​ൾ കൊ​​​ണ്ടാ​​​ണു സു​​​രേ​​​ഷ് ഈ ​​​ചി​​​ത്രം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു നൂ​​​റു ചി​​​ത്ര​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കാ​​​നു​​​ള്ള യാ​​​ത്ര​​​യി​​​ലെ അ​​​റു​​​പ​​​ത്താ​​​റാ​​​മ​​​ത്തെ ചി​​​ത്ര​​​മാ​​​ണു വി​​​ത്തു​​​ക​​​ൾ​​​കൊ​​​ണ്ട് ഒ​​​രു​​​ക്കി​​​യ​​​ത്. മു​​​ള​​​ക്, പ​​​യ​​​ർ, ചോ​​​ളം, മ​​​ത്ത​​​ങ്ങ, പ​​​ട​​​വ​​​ല​​​ങ്ങ, ഉ​​​ഴു​​​ന്ന്, വെ​​​ള്ള​​​രി, വാ​​​ള​​​രി​​​പ്പ​​​യ​​​ർ, ചെ​​​റു​​​പ​​​യ​​​ർ, മ​​​ല്ലി, ക​​​ടു​​​ക്, ഉ​​​ലു​​​വ, വ​​​ഴു​​​ത​​​ന​​​ങ്ങ, ചീ​​​ര, ജാ​​​ക്ബീ​​​ൻ, കു​​​ന്പ​​​ളം, വെ​​​ണ്ട​​​യ്ക്ക, പാ​​​വ​​​യ്ക്ക, ചു​​​ര​​​യ്ക്ക എ​​​ന്നിവയാണ് ചി​​​ത്ര​​​മൊ​​​രു​​​ക്കാ​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.