പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: ക്രൈം​ബ്രാ​ഞ്ച് ഇ​തു​വ​രെ കേ​സ് ഡ​യ​റി കൈ​മാ​റി​യി​ല്ലെ​ന്ന് സി​ബി​ഐ
Friday, October 2, 2020 12:28 AM IST
കൊ​​​ച്ചി: പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ല്‍ ഇ​​​തു​​​വ​​​രെ ക്രൈം​​​ബ്രാ​​​ഞ്ച് കേ​​​സ് ഡ​​​യ​​​റി കൈ​​​മാ​​​റി​​​യി​​​ല്ലെ​​​ന്ന് സി​​​ബി​​​ഐ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ല്‍ കേ​​​സ് ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്കാ​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​രും

ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. പെ​​​രി​​​യ​​​യി​​​ല്‍ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യി​​​രു​​​ന്ന കൃ​​​പേ​​​ഷ്, ശ​​​ര​​​ത് ലാ​​​ല്‍ എ​​​ന്നി​​​വ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ എ​​​ട്ടാം പ്ര​​​തി സു​​​ബീ​​​ഷി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​രും സി​​​ബി​​​ഐ​​​യും ത​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ള്‍ കേ​​​സ് ഡ​​​യ​​​റി കോ​​​ട​​​തി​​​ക്കു പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ല്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ട്ട സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ശ​​​രി​​​വ​​​ച്ചി​​​ട്ടും കേ​​​സ് ഡ​​​യ​​​റി​​​യോ രേ​​​ഖ​​​ക​​​ളോ ക്രൈം​​​ബ്രാ​​​ഞ്ച് കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് സി​​​ബി​​​ഐ​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.