ബി​ജു രാ​ധാ​കൃ​ഷ്ണ​ന് ആ​റു വ​ർ​ഷം ത​ട​വും പി​ഴ​യും
ബി​ജു രാ​ധാ​കൃ​ഷ്ണ​ന് ആ​റു വ​ർ​ഷം ത​ട​വും പി​ഴ​യും
Friday, October 2, 2020 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ വ്യാ​​​ജക്കത്തു കാ​​​ട്ടി ല​​​ക്ഷ​​​ങ്ങ​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ പ്ര​​​തി ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന് ആ​​​റു വ​​​ർ​​​ഷം ത​​​ട​​​വും 1,500 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ. ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​ടെ​​താ​​ണു വി​​​ധി.

ഇ​​​തി​​​ന​​​കം ഇ​​​ത്ര​​​യും കാ​​​ല​​​യ​​​ള​​​വ് ജ​​​യി​​​ലി​​​ൽ കി​​​ട​​​ന്ന​​​തി​​​നാ​​​ൽ ഇ​​​നി ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​രി​​​ല്ല. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ബി​​​ജു​​​വി​​​ന്‍റെ അ​​​പേ​​​ക്ഷ കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു. സോ​​​ളാ​​​ർ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണാ​​​വ​​​കാ​​​ശം നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ വ്യാ​​​ജക്ക​​​ത്ത് കാ​​​ട്ടി റാ​​​സി​​​ഖ് അ​​​ലി​​​യി​​ൽനി​​​ന്നു 75 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​ലാ​​ണ് ശി​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.