100 ദി​വ​സം​കൊ​ണ്ട് 50,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും: മു​ഖ്യ​മ​ന്ത്രി
Friday, October 2, 2020 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നൂ​​​റു ദി​​​വ​​​സം കൊ​​​ണ്ട് സം​​​സ്ഥാ​​​ന​​​ത്ത് അ​​​ന്പ​​​തി​​​നാ​​​യി​​​രം തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​ദ്ധ​​​തി​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ വി​​​ശ​​​ദ​​​മാ​​​യ രൂ​​​പ​​​രേ​​​ഖ​​​യ​​​നു​​​സ​​​രി​​​ച്ച് 95,000 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടാ​​​യാ​​​ലും അ​​​ന്പ​​​തി​​​നാ​​​യി​​​രം തൊ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​ന്പ​​​തി​​​നാ​​​യി​​​രം തൊ​​​ഴി​​​വ​​​സ​​​രം സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി മു​​​ന്പു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ലോ​​​ക്ക് ഡൗ​​​ണ്‍ മൂ​​​ലം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​കാ​​​തെ പോ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നൂ​​​റു​​​ദി​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ര​​​ണ്ടാ​​​ഴ്ച കൂ​​​ടു​​​ന്പോ​​​ൾ പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ളും തൊ​​​ഴി​​​ൽ ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ മേ​​​ൽ​​​വി​​​ലാ​​​സ​​​വും പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തും. ഇ​​​തി​​​നു പ്ര​​​ത്യേ​​​ക​​​മാ​​​യ പോ​​​ർ​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ക്കുമെന്നും മുഖ്യമന്ത്രിയ വ്യക്തമാക്കി.

സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 18,600 പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ൽ​​​കും. സ്ഥി​​​ര, താ​​​ത്കാ​​​ലി​​​ക, ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​ൽ പെ​​​ടും.

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ 425 ത​​​സ്തി​​​ക​​​ക​​​ളും എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 700 ത​​​സ്തി​​​ക​​​ക​​​ളും പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 300 താ​​​ത്കാ​​​ലി​​​ക ത​​​സ്തി​​​ക​​​ക​​​ളും സൃ​​​ഷ്ടി​​​ക്കും. എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ 6,911 ത​​​സ്തി​​​ക​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ റെഗു​​​ല​​​റൈ​​​സ് ചെ​​​യ്യും. നി​​​യ​​​മ​​​നം അ​​​ഡ്വൈ​​​സ് കി​​​ട്ടി​​​യി​​​ട്ടും സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കാ​​​ത്ത​​​തു​​​കൊ​​​ണ്ട് ജോ​​​ലി​​​ക്കു ചേ​​​ർ​​​ന്നി​​​ട്ടി​​​ല്ലാ​​​ത്ത 1,632 പേ​​​രു​​​മു​​​ണ്ട്. എ​​​ല്ലാം ചേ​​​ർ​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ 10,968 പേ​​​ർ​​​ക്കാ​​​ണ് തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​ക.
മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 700 ത​​​സ്തി​​​ക​​​ക​​​ളും പൊ​​​തു ആ​​​രോ​​​ഗ്യ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ 500 ത​​​സ്തി​​​ക​​​ക​​​ളും സൃ​​​ഷ്ടി​​​ക്കും. കോ​​​വി​​​ഡ് ഫ​​​സ്റ്റ്‌ലൈൻ ട്രീ​​​റ്റ്മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 1000 ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം ന​​​ൽ​​​കും.


പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഫോ​​​റ​​​സ്റ്റി​​​ൽ ബീ​​​റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യി 500 പേ​​​രെ നി​​​യ​​​മി​​​ക്കും. ആ​​​രോ​​​ഗ്യ, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കു പു​​​റ​​​ത്ത് മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 1,717 പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​കും.

പി​​​എ​​​സ്‌​​​സി വ​​​ഴി 100 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 5,000 പേ​​​ർ​​​ക്കെ​​​ങ്കി​​​ലും നി​​​യ​​​മ​​​നം ന​​​ൽ​​​കും. 42 പൊ​​​തു​​​മേ​​​ഖ​​​ലാ വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 1,178 സ്ഥി​​​രം നി​​​യ​​​മ​​​ന​​​ങ്ങ​​​ളും 342 താ​​​ത്കാലി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ളും 241 ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​ങ്ങ​​​ളും അ​​​ട​​​ക്കം 1,761 നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തും.

സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 500 സ്ഥി​​​രം, താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തും. കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ൽ ന​​​വം​​​ബ​​​റി​​​ന​​​കം 1000 പേ​​​ർ​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കും. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​കെ 3977 പേ​​​ർ​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കും. വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ൽ 23,100 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കും.

ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ലും സ്റ്റാ​​​ർ​​​ട്ട്അ​​​പ്പു​​​ക​​​ളി​​​ലു​​​മാ​​​യി 2,500 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കും. സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ 17,500 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കും. വാ​​​യ്പ ന​​​ൽ​​​കി തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ത്ര​​​യും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്.

സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ്, സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ, സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ 500 സ്ഥി​​​രനി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തും. കു​​​ടും​​​ബ​​​ശ്രീ വ​​​ഴി 15,441 പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ൽ​​​കും.

മൂ​​​ന്നുമാ​​​സംകൊ​​​ണ്ട് 500 ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ൾകൂ​​​ടി സ്ഥാ​​​പി​​​ക്കും. ഇ​​​വ​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 1500 പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കും.

കു​​​ടും​​​ബ​​​ശ്രീ ഡി​​​സ് ഇ​​​ൻ​​​ഫെ​​​ക്‌ഷ​​​ൻ ടീ​​​മു​​​ക​​​ളി​​​ൽ 300 പേ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കു​​​മെന്നും മുഖ്യമന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.