കോ​ട്ട​യം വ​ഴി സെ​ക്ക​ന്ത​രാ​ബാ​ദ് ട്രെ​യി​ൻ
കോ​ട്ട​യം വ​ഴി  സെ​ക്ക​ന്ത​രാ​ബാ​ദ്  ട്രെ​യി​ൻ
Monday, October 19, 2020 11:14 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം റൂ​​ട്ടി​​ൽ സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് -തി​​രു​​വ​​ന​​ന്ത​​പു​​രം സ്പെ​​ഷ​​ൽ ഫെ​​സ്റ്റി​​വ​​ൽ സീ​​സ​​ണ്‍ ട്രെ​​യി​​ൻ (07230) 40 ദി​​വ​​സം സ​​ർ​​വീ​​സ് ന​​ട​​ത്തും. സെ​​ക്ക​​ന്ത​​രാ​​ബാ​​ദി​​ൽ​​നി​​ന്ന് ആ​​ദ്യ വ​​ണ്ടി ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12.20നു ​​പു​​റ​​പ്പെ​​ട്ട് നാ​​ളെ വൈ​​കു​​ന്നേ​​രം 6.50നു ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തും. തി​​രു​​വ​​ന​​ന്ത​​പു​​രം-​​സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് ട്രെ​​യി​​ൻ (07229) 22ന് ​​രാ​​വി​​ലെ ഏ​​ഴി​​നു പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് 12.20ന് ​​സെ​​ക്ക​​ന്ത​​രാ​​ബാ​​ദി​​ലെ​​ത്തും. മാ​​വേ​​ലി​​ക്ക​​ര, തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നിർത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.