കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ന്‍
Tuesday, October 20, 2020 1:21 AM IST
കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍. ഇ​​​തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ട് വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​രോ​​​പി​​​ച്ചു.ഡി​​​ജി​​​റ്റ​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ക​​​സ്റ്റം​​​സി​​​ന് ല​​​ഭി​​​ച്ച​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണം മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ലേക്കെത്തു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി. ഇ​​​പ്പോ​​​ള്‍ ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ ചോ​​​ദ്യംചെ​​​യ്യു​​​ന്ന​​​ത് വൈ​​​കി​​​ക്കാ​​​നാ​​​ണ് ശ്ര​​​മം ന​​​ട​​​ത്തു​​​ന്ന​​​തെ​​ന്നും സു​​രേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.