ബാ​ർ​ കോ​ഴ ആ​രോ​പ​ണം പി​ൻ​വ​ലി​ക്കാ​ൻ ജോ​സ് കെ. ​മാ​ണി പ​ത്തു​കോ​ടി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് ബി​ജു ര​മേ​ശ്
ബാ​ർ​ കോ​ഴ ആ​രോ​പ​ണം പി​ൻ​വ​ലി​ക്കാ​ൻ  ജോ​സ് കെ. ​മാ​ണി പ​ത്തു​കോ​ടി  വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് ബി​ജു ര​മേ​ശ്
Tuesday, October 20, 2020 1:46 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബാ​​​​ർ കോ​​​​ഴ ആ​​​​രോ​​​​പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ജോ​​​​സ് കെ. ​​​​മാ​​​​ണി 10 കോ​​​​ടി രൂ​​​​പ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തെ​​​​ന്ന് ബാ​​​​റു​​​​ട​​​​മ ബി​​​​ജു ര​​​​മേ​​​​ശ്. ബാ​​​​ർ​​​​കോ​​​​ഴ​​​​ക്കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എ​​​​മ്മി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലേ​​​​തെ​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ബി​​​​ജു ര​​​​മേ​​​​ശ് ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

ബാ​​​​ർ​​​​ കോ​​​​ഴ​​​​ക്കേ​​​​സി​​​​നു പി​​​​ന്നി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യ്ക്കു​​​​ൾ​​​​പ്പെ​​​​ടെ പ​​​​ങ്കു​​​​ണ്ടെ ന്ന ​​​​റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​ണ് ക​​​​ഴി​​​​ഞ്ഞദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ബി​​​​ജു ര​​​​മേ​​​​ശി​​​​ന്‍റെ പേ​​​​രും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​രോ​​​​പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ജോ​​​​സ് കെ. ​​​​മാ​​​​ണി ആ​​​​ദ്യം ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​തെ​​ന്നു ബി​​ജു ര​​മേ​​ശ് ആ​​രോ​​പി​​ച്ചു. പി​​​​ന്നീ​​​​ടാ​​​​ണ് പ​​​​ണം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തത്രെ.


മു​​​​ൻ​​​​ മ​​​​ന്ത്രി കെ. ​​​​ബാ​​​​ബു​​​​വി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശപ്ര​​​​കാ​​​​രം പ​​​​ല​​​​ർ​​​​ക്കും പ​​​​ണം വീ​​​​തം വ​​​​ച്ച് ന​​​​ൽ​​​​കി. 50 ല​​​​ക്ഷം രൂ​​​​പ അ​​​​ന്ന​​​​ത്തെ എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി കെ. ​​​​ബാ​​​​ബു​​​​വി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ലും ഒ​​​​രു കോ​​​​ടി രൂ​​​​പ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ലും 25 ല​​​​ക്ഷം രൂ​​​​പ വി.എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ വീ​​​​ട്ടി​​​​ലും എ​​​​ത്തി​​​​ച്ചെ​​​​ന്നും ബി​​​​ജു ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.