30 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം
Tuesday, October 20, 2020 10:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹോം ​​​ഗാ​​​ർ​​​ഡു​​​ക​​​ളു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ൽ 30 ശ​​​ത​​​മാ​​​നം വ​​​നി​​​താ സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​യി ഹോം​​​ഗാ​​​ർ​​​ഡ് നി​​​യ​​​മ​​​നം നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സ്ത്രീ ​​​സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.