ഫാ.​ റോ​യ് കാ​ര​ക്കാ​ട്ടി​നു ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ്
ഫാ.​ റോ​യ് കാ​ര​ക്കാ​ട്ടി​നു  ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ്
Wednesday, October 21, 2020 1:26 AM IST
കൊ​​​ച്ചി: മി​​​ക​​​ച്ച ന​​​വാ​​​ഗ​​​ത സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള കേ​​​ര​​​ള​​​ഫി​​​ലിം ക്രി​​​ട്ടി​​​ക്‌​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക ജൂ​​​റി പു​​​ര​​​സ്‌​​​കാ​​​രം ഫാ. ​​​റോ​​​യ് കാ​​​രക്കാ​​​ട്ടി​​​നു ല​​​ഭി​​​ച്ചു. ‘കാ​​​റ്റി​​​ന​​​രി​​​കെ’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​ന​​​ത്തി​​​നാ​​​ണ് അ​​​വാ​​​ര്‍​ഡ്. ഫ്രാ​​​ന്‍​സി​​​സ്‌​​​ക​​​ന്‍ ക​​​പ്പു​​​ച്ചി​​​ന്‍ സ​​​ഭാം​​​ഗ​​​മാ​​​ണ് ഫാ. ​​​റോ​​​യ് കാ​​​ര​​ക്കാ​​​ട്ട്.

മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ ഒ​​​രു വൈ​​​ദി​​​ക​​​ന്‍ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ആ​​​ദ്യ ഫീ​​​ച്ച​​​ര്‍​ഫി​​​ലി​​​മാ​​​ണ് കാ​​​റ്റി​​​ന​​​രി​​​കെ.​ അ​​​ശോ​​​ക​​​നും സി​​​നി ഏ​​​ബ്ര​​​ഹാ​​മുമാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍. ഒ​​​രു മ​​​ല​​​യു​​​ടെ ചെ​​​രു​​​വി​​​ല്‍ ഒ​​​റ്റ​​​പ്പെ​​​ട്ടു ക​​​ഴി​​​യേ​​​ണ്ടി വ​​​ന്ന ഒ​​​രു കു​​​ടും​​​ബം നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു സി​​​നി​​​മ ച​​​ര്‍​ച്ച ചെ​​​യ്ത​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ല്‍നി​​​ന്നു സി​​​നി​​​മ ആ​​​ന്‍​ഡ് ടെ​​​ലി​​​വി​​​ഷ​​​നി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യി​​​ട്ടു​​​ള്ള ഫാ. ​​​റോ​​​യ് കാ​​​ര​​​ക്കാ​​​ട്ട് പ്ര​​​കൃ​​​തി​​​സം​​​ര​​​ക്ഷ​​​ണ​ സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ഒ​​​രു​​​ക്കി​​​യ ‘ദി ​​​ലാ​​​സ്റ്റ് ഡ്രോ​​​പ്’ എ​​​ന്ന ഹ്ര​​​സ്വ​​​ചി​​​ത്രം നേ​​​ര​​​ത്തെ കോ​​​ല്‍​ക്ക​​​ത്ത ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ള്‍​ട്ട്‌​​​ഫെ​​​സ്റ്റി​​​ല്‍ പ്രേ​​​ക്ഷ​​​കശ്ര​​​ദ്ധ നേ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.