ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന് കോ​വി​ഡ്
ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന് കോ​വി​ഡ്
Wednesday, October 21, 2020 1:33 AM IST
കൊ​​​ച്ചി: ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കൊ​​​ച്ചി​​​യി​​​ല്‍ ജ​​​ന​​​ഗ​​​ണ​​​മ​​​ന എ​​​ന്ന പു​​​തി​​​യ സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഷെ​​​ഡ്യൂ​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​ന്പ് ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

പി​​​ന്നീ​​​ട് അ​​​വ​​​സാ​​​ന​​​ദി​​​വ​​​സ​​​ത്തെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം വീ​​​ണ്ടും പ​​രി​​ശോ​​ധ​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ള്‍ ഫ​​ലം പോ​​​സി​​​റ്റീ​​​വാ​​​കു​​​ക​​​യും ക്വാ​​റ​​ന്‍റൈ​​നി​​ലാകുക​​യും ചെ​​​യ്ത​​​താ​​​യി പൃ​​​ഥ്വി​​​രാ​​​ജ് അ​​റി​​യി​​ച്ചു. പൃ​​​ഥ്വി​​​രാ​​​ജി​​​നൊ​​​പ്പം സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് ആ​​ണു ചി​​​ത്ര​​​ത്തി​​​ല്‍ മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന​​​വേ​​​ഷ​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. ക്വീ​​​ന്‍ സി​​​നി​​​മ​​​യ്ക്കു ശേ​​​ഷം ഡി​​​ജോ ജോ​​​സ് ആ​​ന്‍റ​​​ണി ഒ​​​രു​​​ക്കു​​​ന്ന ചി​​​ത്ര​​​മാ​​​ണ് ജ​​​ന​​​ഗ​​​ണ​​​മ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.