അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണമെന്ന്‍ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​കൾ
Thursday, October 22, 2020 12:14 AM IST
കൊ​​​ച്ചി: ന​​​വം​​​ബ​​​റി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മാ​​​റ്റി​​​വ​​​യ്ക്കണ​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ യു​​​ണൈ​​​റ്റ​​​ഡ് ആ​​​ക്ഷ​​​ന്‍ ഫോ​​​റം ടു ​​​പ്രൊ​​​ട്ട​​​ക്ട് കോ​​​ള​​​ജി​​​യേ​​​റ്റ് എ​​​ജ്യൂ​​​ക്കേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ആ​​​വ​​​ശ്യം മു​​​ന്‍​നി​​​ര്‍​ത്തി നാ​​​ളെ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്ക് ഭീ​​​മ​​​ഹ​​​ർ​​ജി ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.