സ​പ്ലൈ​കോ​യു​ടെ ഓ​ണ്‍​ലൈ​ന്‍ വി​ല്‍​പന നാ​ളെ മു​ത​ല്‍
Thursday, October 22, 2020 12:14 AM IST
കൊ​​​​ച്ചി: കോ​​​​വി​​​​ഡ് പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ സ​​​​പ്ലൈ​​​​കോ ഓ​​​​ണ്‍​ലൈ​​​​ന്‍ വി​​​​ല്‍​പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 21 വി​​​​ല്‍​പ​​​​ന ശാ​​​​ല​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണു ആ​​​​ദ്യ​​​​പ​​​​ടി​​​​യാ​​​​യി പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഓ​​​​ണ്‍​ലൈ​​​​ന്‍ സൗ​​​​ക​​​​ര്യം ല​​​​ഭി​​​​ക്കു​​​​ക. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നാ​​​​ലും കൊ​​​​ല്ല​​​​ത്തും പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലും ഓ​​​​രോ​​​​ന്നും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് ഏ​​​​ഴും തൃ​​​​ശൂ​​​​രി​​​​ലും കോ​​​​ഴി​​​​ക്കോ​​​​ടും നാ​​​​ലു വീ​​​​ത​​​​വും വി​​​​ല്‍​പ​​​​ന​​​​ശാ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ് ഈ ​​​​സൗ​​​​ക​​​​ര്യം ല​​​​ഭ്യ​​​​മാ​​​​കു​​​​ക. നാ​​​​ളെ മു​​​​ത​​​​ല്‍ ഈ ​​​​സൗ​​​​ക​​​​ര്യം ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്ന് സ​​​​പ്ലൈ​​​​കോ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.