കൊ​​​ച്ചി: ദേ​​​ശീ​​​യ അ​​​ടി​​​യ​​​ന്ത​​​ര ഹെ​​​ല്‍​പ്പ് ലൈ​​​ന്‍ ഏ​​​ജ​​​ന്‍​സി​​​യാ​​​യ ചൈ​​​ല്‍ഡ് ലൈ​​​ന്‍ 1098നാ​​​യി ഊ​​ബ​​ർ 30,000 സൗ​​​ജ​​​ന്യ റൈ​​​ഡു​​​ക​​​ള്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. ദു​​​രി​​​ത​​​ത്തി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി പോ​​​കു​​​ന്ന ചൈ​​​ല്‍​ഡ് കെ​​​യ​​​ര്‍ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍​ക്ക് യാ​​​ത്രാ​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.