സീ​റോ ബാ​ബു അന്തരിച്ചു
സീ​റോ ബാ​ബു അന്തരിച്ചു
Thursday, October 22, 2020 12:15 AM IST
കൊ​​​ച്ചി: ആ​​​ദ്യ​​​കാ​​​ല മ​​​ല​​​യാ​​​ള നാ​​​ട​​​ക, സി​​​നി​​​മാ പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​നും സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ സീ​​​റോ ബാ​​​ബു (കെ.​​​ജെ. മു​​​ഹ​​​മ്മ​​​ദ് ബാ​​​ബു-80) അ​​ന്ത​​രി​​ച്ചു. വാ​​​ര്‍​ധ​​​ക്യ​​സ​​​ഹ​​​ജ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ക​​​ബ​​​റ​​​ട​​​ക്കം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് തോ​​​ട്ട​​​ത്തും​​​പ​​​ടി ജു​​​മാ മ​​​സ്ജി​​​ദ് ക​​​ബ​​​ര്‍​സ്ഥാ​​​നി​​​ല്‍ ന​​​ട​​​ക്കും. ഭാ​​​ര്യ: ആ​​​ത്തി​​​ക്ക. മ​​​ക്ക​​​ള്‍: സൂ​​​ര​​​ജ് , സു​​​ല്‍​ഫി, സ​​​ബി​​​ത സ​​​ലാം, ദീ​​​പ​​​ത്ത് ന​​​സീ​​​ര്‍. മ​​​രു​​​മ​​​ക്ക​​​ള്‍: സു​​​നി​​​ത, സ്മി​​​ത, അ​​​ബ്ദു​​​ല്‍ സ​​​ലാം, മു​​​ഹ​​​മ്മ​​​ദ് ന​​​സീ​​​ര്‍.


പി.​​​ജെ. ആ​​​ന്‍റ​​​ണി​​​യു​​​ടെ ദൈ​​​വ​​​വും മ​​​നു​​​ഷ്യ​​​നാ​​​ണ് എ​​​ന്ന നാ​​​ട​​​ക​​​ത്തി​​​ലെ "ഓ​​​പ്പ​​​ണ്‍ സീ​​​റോ വ​​​ന്നു ക​​​ഴി​​​ഞ്ഞാ​​​ല്‍ വാ​​​ങ്ങും ഞാ​​​നൊ​​​രു മോ​​​ട്ടോ​​​ര്‍ കാ​​​ര്‍' എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​നം ഏ​​​റെ പ്ര​​​ശ​​​സ്ത​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.