മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ പ്ര​ഖ്യാ​പി​ച്ചു
മു​ഖ്യ​മ​ന്ത്രി​യു​ടെ  പോ​ലീ​സ് മെ​ഡ​ൽ പ്ര​ഖ്യാ​പി​ച്ചു
Thursday, October 22, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. 251 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​ണ് മെ​​​ഡ​​​ൽ. 2020 ലെ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ത്ത​​​തി​​​ൽ പോ​​​ലീ​​​സ് സേ​​​ന​​​യി​​​ൽ അ​​​തൃ​​​പ്തി പു​​​ക​​​ഞ്ഞു തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി​​​യി​​​ൽ 24 പേ​​​ർ​​​ക്കാ​​​ണു മെ​​​ഡ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.