പ്ല​സ് ടു ​കോ​ഴ: മുസ‌്‌ലിം ലീ​ഗ് നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്തു
Thursday, October 22, 2020 12:56 AM IST
കോ​​​ഴി​​​ക്കോ​​​ട്: ക​​​ണ്ണൂ​​​ര്‍ അ​​​ഴീ​​​ക്കോ​​​ട് സ്‌​​​കൂ​​​ളി​​​ല്‍ പ്ല​​​സ്ടു ബാ​​​ച്ച് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് മു​​​സ‌്‌ലിം ലീ​​​ഗ് നേ​​​താ​​​വ് കെ.​​​എം. ഷാ​​​ജി എം​​​എ​​​ല്‍​എ കോ​​​ഴ വാ​​​ങ്ങി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് മു​​​സ‌്‌ലിം ലീ​​​ഗ് നേ​​​താ​​​ക്ക​​​ളെ ചോ​​​ദ്യം ചെ​​​യ്തു.

ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എ. മ​​​ജീ​​​ദ്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി അ​​​ബ്ദു​​​ൾ ക​​​രീം ചേ​​​ലേ​​​രി എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് കോ​​​ഴി​​​ക്കോ​​​ട് സ​​​ബ് സോ​​​ണ​​​ല്‍ ഓ​​​ഫീ​​​സി​​​ല്‍ ചോ​​​ദ്യം ചെ​​​യ്ത​​​ത്. ലീ​​​ഗ് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ മു​​​പ്പ​​​ത്തി​​​മൂ​​​ന്നു പേ​​​ര്‍​ക്ക് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​നാ​​​യി ഇ​​​ഡി നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. കെ.​​​എം. ഷാ​​​ജി എം​​​എ​​​ല്‍​എ​​​യോ​​​ട് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി അ​​​ടു​​​ത്ത​​​മാ​​​സം പ​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​കാ​​​നും നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.