Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പെൻഷൻ വർധന അഭിനന്ദനാർഹം: കെഎൻഇഎഫ്
ലക്ഷ്യമിടുന്നത് ഡിജി...
കുട്ടനാട്, വയനാട്, ഇടുക്കി, കാസ...
സ്പെഷൽ സ്കൂളുകൾക്കുള്ള ധനസഹായ...
നീല, വെള്ള കാർഡ് ഉടമ...
13 ജലവൈദ്യുത പദ്ധതികളുടെ നിർമാണം ആരംഭിക്...
Previous
Next
Kerala News
Click here for detailed news of all items
അധ്യാപക നിയമനം : കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ ഉപവസിച്ചു
Friday, October 23, 2020 12:12 AM IST
തിരുവനന്തപുരം: അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഹ്വാനപ്രകാരം മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ സെക്രട്ടേറിയറ്റ് നടയിൽ ഉപവസിച്ചു.
അധ്യാപക നിയമന പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് മൂന്നാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ പറഞ്ഞു. അധ്യാപകർ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും വീട്ടുവാടക നൽകുന്നതിലും ബുദ്ധിമുട്ടുന്നു. നീതിക്കായുള്ള സമരമാണ് നടത്തുന്നതെന്നു ആരുടേയും ഔദാര്യമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശന്പളം കിട്ടാത്ത അധ്യാപകരിൽ ചെറിയ ശതമാനം മാത്രമേ കത്തോലിക്കാ സ്ഥാപനങ്ങളിൽ നിന്നുള്ളൂവെന്നും ബാക്കി മറ്റു വിഭാഗങ്ങളുടേയും വ്യക്തിഗത മാനേജ്മെന്റുകളുടേയും സ്കൂളിലെ അധ്യാപകരാണെന്നും മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം മേജർ അതിരൂപത കോർപറേറ്റ് മാനേജർ മോണ്‍.ഡോ.വർക്കി ആറ്റുപുറത്ത് പറഞ്ഞു.
മോണ്‍. ഡോ.വർക്കി ആറ്റുപുറത്ത്, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, സംസ്ഥാന വൈസ് പ്രസിഡന്റ ഡി.ആർ. ജോസ്, മാത്യു ജോണ്‍, എൻ.ജി. റോയ് എന്നിവർ സത്യഗ്രഹം അനുഷ്ഠിച്ചു. ഇന്ന് നെയ്യാറ്റിൻകര ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ഉപവാസം നടത്തും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെൻഷൻ വർധന അഭിനന്ദനാർഹം: കെഎൻഇഎഫ്
ലക്ഷ്യമിടുന്നത് ഡിജിറ്റൽ ഇക്കോണമി
കുട്ടനാട്, വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജുകൾക്ക് ബജറ്റ് വിഹിതം
സ്പെഷൽ സ്കൂളുകൾക്കുള്ള ധനസഹായം 60 കോടിയാക്കി
നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി
13 ജലവൈദ്യുത പദ്ധതികളുടെ നിർമാണം ആരംഭിക്കും
50 ലക്ഷത്തോളം അഭ്യസ്തവിദ്യർക്ക് പരിശീലനത്തിനായി സ്കിൽ മിഷൻ
മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി
അഴീക്കലിൽ ഔട്ടർ ഹാർബറിനു 3698 കോടി
സൗജന്യ റേഷൻ പദ്ധതി അട്ടിമറിച്ചശേഷം ഇലക്ഷൻ സൗജന്യം: ഉമ്മൻ ചാണ്ടി
യാഥാർഥ്യബോധമില്ലാത്ത വാഗ്ദാനം: രമേശ് ചെന്നിത്തല
ബജറ്റ് കേരളത്തിന്റെ ബദൽ സമീപനം: മുഖ്യമന്ത്രി
സന്പൂർണ ബജറ്റ് രാഷ്ട്രീയ അധാർമികത: മുല്ലപ്പള്ളി
കർഷകർക്ക് കൈത്താങ്ങായ ബജറ്റ്: ജോസ് കെ. മാണി
കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തി: അനൂപ് ജേക്കബ്
ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്: കെ. സുരേന്ദ്രൻ
നിരാശാജനകമായ ബജറ്റെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണം ഏപ്രിൽ മുതൽ; മെഡി സെപ് പദ്ധതി ഏപ്രിൽ ഒന്നുമുതൽ
ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1000 അധ്യാപകരുടെ നിയമനം
സാന്പത്തിക വളർച്ചയ്ക്കും സാമൂഹ്യ സമത്വത്തിനും പ്രാധാന്യം നൽകുന്ന ബജറ്റ്: സിപിഎം
വാക്സിനേഷൻ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിംഗ്
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ 19ന് വാദം
വാക്സിനേഷന് കേന്ദ്രങ്ങൾക്കു സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍
സ്നേഹയാണു താരം, ബജറ്റിലും സ്കൂളിലും
പ്രമോഷൻ നടക്കാത്തത് നിയമനത്തെ ബാധിച്ചു; സമരം ശക്തമാക്കാൻ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ
ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്ക് തീപിടിച്ചു; ഒഴിവായതു വൻ ദുരന്തം
സമ്മാനങ്ങൾ അയച്ചുതരാമെന്നു പറഞ്ഞു തട്ടിപ്പ്
കോടിഷ് നിധി തട്ടിപ്പ്; ഉടമയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ്
അഭയാകേസ് ; അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ സിനഡ്
സംസ്ഥാനത്ത് 5624 പേര്‍ക്ക് കോവിഡ്
2021 ഇന്‍ഫാം കാര്‍ഷിക നവോത്ഥാന വര്‍ഷം
കോതമംഗലം ചെറിയപള്ളി: ഉത്തരവ് നടപ്പാക്കുന്നത് നീട്ടി
മതസ്പർധ വളർത്താനുള്ള പ്രചാരണങ്ങൾക്കെതിരെ നടപടി വേണം: കെസിസി
അടച്ചിട്ട മാസങ്ങളിലും ഹോസ്റ്റൽ വാടക: രക്ഷിതാക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി
ജെസ്നയെ കണ്ടെത്തണമെന്ന ഹര്‍ജി വീണ്ടും പിന്‍വലിച്ചു
തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നുലക്ഷം പേർക്കുകൂടി തൊഴിൽ; ക്ഷേമനിധി ഫെബ്രുവരിയിൽ
അമുൽ മാതൃകയിലെ റബർ സഹകരണസംഘം പ്രയോജനം ചെയ്യും: കടകംപള്ളി
മുഴുവൻ സ്കൂളുകളിലും സൗരോർജ പാനലുകൾ
പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾക്ക് 50 ശതമാനം നികുതിയിളവ്
വീട്ടമ്മമാർക്ക് കെഎസ്എഫ്ഇ സഹകരണത്തോടെ സ്മാർട്ട് കിച്ചണ്‍
കര്ഷകസമരത്തിനു പിന്തുണയുമായി ട്രാക്ടര്‍ യാത്രയ്ക്കു തുടക്കമായി
ആര്‍ടിപിസിആര്‍ ടെസ്റ്റ് ചാര്‍ജ്: നിവേദനം പരിഗണിക്കണം
ആരോഗ്യവകുപ്പിൽ 4000 തസ്തിക സൃഷ്ടിക്കും
കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക് 105 കോടി
കെഎഫ്സി പുനഃസംഘടിപ്പിക്കും
മത്സ്യത്തൊഴിലാളികൾക്കു സബ്സിഡി നിരക്കിൽ മണ്ണെണ്ണ
മോണ്‍. വർക്കി ആറ്റുപുറത്ത് പ്രസിഡന്റ്
മധ്യപ്രദേശിലേക്ക് ഭാരത് ദര്ശന് ടൂറിസ്റ്റ് ട്രെയിനുമായി ഐആര്‍സിടിസി
മെട്രോതൂണില് ബൈക്കിടിച്ചു യുവാക്കള്‍ മരിച്ചു
ടിക് ടോക്ക് ഫെയിം: ജാനകി അമ്മൂമ്മ നിര്യാതയായി
കേരളത്തിന്റെ സാന്പത്തികവളർച്ച 3.45% ആയി ഇടിഞ്ഞു
റിമാൻഡ് പ്രതിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം
നന്ദിപ്രമേയം പാസായത് ഇ-വോട്ടിംഗിലൂടെ
സ്വർണക്കടത്ത് കേസിൽ ഭരണ -പ്രതിപക്ഷ വാക്കേറ്റം; പ്രത്യേക ജനുസെന്നു മുഖ്യമന്ത്രി; മയത്തിൽ തള്ളാമായിരുന്നുവെന്നു പ്രതിപക്ഷ നേതാവ്
15 സീറ്റുകൾ ആവശ്യപ്പെടും: പി.ജെ. ജോസഫ്
പോപ്പുലര്‍ തട്ടിപ്പ്: കേസുകള്‍ ഒന്നായി അന്വേഷിക്കാന്‍ അനുമതി തേടി സിബിഐ
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം; ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം: കാത്തലിക് ഫെഡറേഷൻ
കെസിഎസ്എല്‍ പ്രവര്‍ത്തന മികവ്: ചങ്ങനാശേരി അതിരൂപതയ്ക്ക് ഒന്നാം സ്ഥാനം
വാഗമണ്‍ ലഹരി പാര്‍ട്ടി: പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
സഭാത്മകമല്ലാത്ത പ്രചാരണങ്ങള്‍ സഭയുടെതായി അവതരിപ്പിക്കുന്നത് അപലപനീയം: കെസിബിസി
ഡോളര്‍ കടത്ത്: വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്തു
മദ്യവില വർധനയിൽ 140 കോടിയുടെ അഴിമതിയെന്നു ചെന്നിത്തല
ഇന്ധനവില വീണ്ടും വര്‍ധിച്ചു
സംസ്ഥാനത്ത് 5490 പേർക്കു കോവിഡ്
വർഗീയതയെ കോണ്‍ഗ്രസ് രാഷ്ട്രീയതാത്പര്യത്തിന് ഉപയോഗിക്കുന്നു: മുഖ്യമന്ത്രി
മന്ത്രവാദത്തിന്റെ മറവില്‍ പീഡനം; കോഴിക്കോട്ട് കൂടുതൽ പേർ ഇരകളായെന്നു സൂചന
അർബൻ സഹകരണ ബാങ്ക് ഓഡിറ്റർ തസ്തികയും ശന്പളവും ഇല്ലാതായി
ചന്ദ്രശേഖർ ഐടി മിഷൻ ഡയറക്ടർ
വടിവാള്‍ വിനീത് പിടിയിൽ
കശുവണ്ടി കോര്പറേഷൻ അഴിമതി: പ്രതികള്‍ക്കു നോട്ടീസ് നല്കാന് നിര്‍ദേശം
കടുപ്പിച്ചു പ്രതിപക്ഷം; വിറപ്പിച്ചു മുഖ്യമന്ത്രി
ജയിലുകളില്‍ അതിസുരക്ഷ ഒരുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് വെബിനാർ ഇന്ന്
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് നിയമന ഉത്തരവിനു സ്റ്റേ
വളർച്ചയെത്തിയ മത്സ്യങ്ങൾ മാത്രം കുരുങ്ങുന്ന വലകളുമായി ഗര്‍വാറെ

Latest News
സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ബജറ്റെന്ന് സിപിഎം
വാക്സിനേഷന് കേന്ദ്രങ്ങളിലെ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളായി
More from other section
കോവിഡ് വാക്സിനേഷനു മാർഗരേഖ പുറപ്പെടുവിച്ചു
National
ഡച്ച് സർക്കാർ രാജിവച്ചു
International
പ്രതിവാര ഭാഗ്യക്കുറികൾക്കു 11,000 സമ്മാനങ്ങൾകൂടി; ക്ഷേമാനുകൂല്യങ്ങളിൽ വർധന
Business
സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ കേരളത്തിന് ആറ് വിക്കറ്റ് ജയം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
തിരുവനന്തപുരം: നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് അധികമായി 10 കിലോ...
Top