അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കാൻ നിർദേശം
Friday, October 23, 2020 12:12 AM IST
കൊ​​​ച്ചി: റീ ​​​ബി​​​ല്‍​ഡ് കേ​​​ര​​​ള​​​യെ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ളി​​​ല്ലെ​​​ന്ന പേ​​​രി​​​ല്‍ പ്ര​​​ള​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള അ​​​പ്പീ​​​ല്‍ സ്ഥി​​​രം ലോ​​​ക് അ​​​ദാ​​​ല​​​ത്ത് സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ​​​തി​​​രേ കോ​​​താ​​​ട് സ്വ​​​ദേ​​​ശി കെ.​​​ടി. റോ​​​ക്കി ഉ​​​ള്‍​പ്പെ​​​ടെ പ​​​ത്തുപേ​​​ര്‍ സ​​മ​​ർ​​പ്പി​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ അ​​​പേ​​​ക്ഷ അ​​​ദാ​​​ല​​​ത്ത് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.