ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ 11 പാ​​​ർ​​​ട്ടി​​​ക​​​ൾ
Friday, October 23, 2020 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം ജോ​​​സ് വി​​​ഭാ​​​ഗം കൂ​​​ടി എ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ പ​​​തി​​​നൊ​​​ന്നു പാ​​​ർ​​​ട്ടി​​​ക​​​ളാ​​​യി. ലോ​​​ക് താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ളാ​​​ണു (എ​​​ൽ​​​ജെ​​​ഡി) കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നു മു​​​ന്പു യു​​​ഡി​​​എ​​​ഫി​​​ൽനി​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ​​​ത്തി​​​യ​​​ത്. സി​​​പി​​​എം, സി​​​പി​​​ഐ, ജ​​​ന​​​താ​​​ദ​​​ൾ -എ​​​സ്, എ​​​ൻ​​​സി​​​പി, കോ​​​ണ്‍​ഗ്ര​​​സ്- എ​​​സ്, ഐ​​​എ​​​ൻ​​​എ​​​ൽ, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -സ്ക​​​റി​​​യ വി​​​ഭാ​​​ഗം, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - ബി, ​​​ആ​​​ർ​​​എ​​​സ്പി (ലെ​​​നി​​​സ്റ്റ്) എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.