എൽഡിഎഫ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ. മാണി
എൽഡിഎഫ് തീരുമാനം  സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ. മാണി
Friday, October 23, 2020 12:35 AM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എമ്മിനെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​ക്കാ​​​​നു​​​​ള്ള എ​​​​ൽ​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി പാർട്ടി നേതാവ് ജോ​​​​സ് കെ. ​​​​മാ​​​​ണി.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് തീ​​​​രു​​​​മാ​​​​നം വ​​​​ൻ​​​​രാഷ്‌ട്രീ​​​​യ​​​​മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ യോ​​​​ജി​​​​ച്ച പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​തീ​​​​രു​​​​മാ​​​​നം ക​​​​രു​​​​ത്തു ന​​​ൽ​​​കും.


ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​ന്ന​​​​തി​​​​നും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ത​​​​മൈ​​​​ത്രി​​​​യും സാ​​​​മൂ​​​​ഹി​​​​ക സ​​​​മ​​​​ത്വ​​​​വും കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ കൈ​​​​ക്കൊ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.