7482 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
7482 പേ​ർ​ക്കുകൂ​ടി  കോ​വി​ഡ്
Friday, October 23, 2020 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 7482 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 7593 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 56,093 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് 13.33 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ 23 മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 1255 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ൽ 123 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 6,448 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 844 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 67 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. നി​​​ല​​​വി​​​ൽ 93,291 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 2,74,675 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 2,80,926 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: കോ​​​ഴി​​​ക്കോ​​​ട് -932, എ​​​റ​​​ണാ​​​കു​​​ളം- 929, മ​​​ല​​​പ്പു​​​റം - 897, തൃ​​​ശൂ​​​ർ - 847, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 838, ആ​​​ല​​​പ്പു​​​ഴ - 837, കൊ​​​ല്ലം - 481, പാ​​​ല​​​ക്കാ​​​ട് - 465, ക​​​ണ്ണൂ​​​ർ - 377, കോ​​​ട്ട​​​യം - 332, കാ​​​സ​​​ർ​​​ഗോ​​​ഡ് - 216, പ​​​ത്ത​​​നം​​​തി​​​ട്ട -195, വ​​​യ​​​നാ​​​ട് -71, ഇ​​​ടു​​​ക്കി - 65.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.