സ്പ്രി​ങ്ക്ള​റിൽ വീഴ്ച ; വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ര്‍​ട്ട് നൽകി
Friday, October 23, 2020 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​നു​​​ള്ള ക​​​രാ​​​ര്‍ സ്പ്രി​​​ങ്ക്ള​​​ർ ക​​​മ്പ​​​നി​​​ക്കു ന​​​ല്കി​​​യ​​​തി​​​ല്‍ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ര്‍​ട്ട്. സ്പ്രി​​​ങ്ക്ള​​​ർ വി​​​വാ​​​ദ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച, മു​​​ന്‍ വ്യോ​​​മ​​​യാ​​​ന സെ​​​ക്ര​​​ട്ട​​​റി എം. ​​​മാ​​​ധ​​​വ​​​ന്‍ ന​​​മ്പ്യാ​​​രും സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ന്‍ ഗു​​​ല്‍​ഷ​​​ന്‍ റോ​​​യി​​​യും അ​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് ഇ​​​ന്ന​​​ലെ സ​​​ര്‍​ക്കാ​​​രി​​​നു റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.

ക​​​രാ​​​റി​​​നു മു​​​മ്പ് നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശം തേ​​​ടാ​​​തി​​​രു​​​ന്ന​​​തു വ​​​ലി​​​യ വീ​​​ഴ്ചയാ​​​യി സ​​​മി​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​രാ​​​ര്‍ വ​​​ഴി 1.8 ല​​​ക്ഷം പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ സ്പ്രി​​​ങ്ക്ള​​​റി​​​നു ല​​​ഭി​​​ച്ചു. ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ര്‍​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ എ​​​ട്ടി​​​ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്.

ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ല്ലാ തീ​​​രു​​​മാ​​​ന​​​വും എ​​​ടു​​​ത്ത​​​തും ഒ​​​പ്പു​​​വ​​​ച്ച​​​തും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ര്‍ ആ​​​ണെ​​​ന്നും മ​​​റ്റ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​ൽ പ​​റ‍യു​​ന്നു. വി​​​വ​​​ര​​​ച്ചോ​​ര്‍​ച്ച ഉ​​​ണ്ടാ​​​കു​​​ന്ന​​​തു ക​​​ണ്ടെ​​​ത്താ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന് ‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും ക​​​മ്മി​​​റ്റി ക​​​ണ്ടെ​​​ത്തി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സി ​​​ഡി​​​റ്റി​​​നെ​​​യും ഐ​​​ടി വ​​​കു​​​പ്പി​​​നെ​​​യും സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശം സ​​മ​​ിതി മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു.


സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മേ​​​ഖ​​​ല ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ ഓ​​​ഡി​​​റ്റി​​​നാ​​​യി വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ക​​​മ്പ​​​നി​​​ക​​​ളെ എം ​​​പാ​​​ന​​​ല്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്നും വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി ശി​​​പാ​​​ര്‍​ശ ന​​​ല്കി. സ്പ്രി​​​ങ്ക്ള​​​ർ മേ​​​ധാ​​​വി​ മ​​​ല​​​യാ​​​ളി​​യാ​​യ റാ​​​ഗി തോ​​​മ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് വ​​​ഴി​​​യാ​​​ണ് സ​​​മി​​​തി വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.