എ​ൻ​ജി​നി​യ​റിം​ഗ്/​ആ​ർ​കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി കോ​ഴ്സ്: അ​ലോ​ട്ട്മെ​ന്‍റ് പ്ര​സിദ്ധീ​ക​രി​ച്ചു
Saturday, October 24, 2020 12:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട​​വും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട​​വും അ​​​ലോ​​​ട്ടു​​​മെ​​​ന്‍റു​​ക​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ക​​​മ്യൂ​​​ണി​​​റ്റി/​​​ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് സൊ​​​സൈ​​​റ്റി/​​​ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ട്ര​​​സ്റ്റ് ക്വാ​​​ട്ട​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ആ​​​ദ്യ​​​ഘ​​​ട്ട അ​​​ലോ​​​ട്ടു​​​മെ​​​ന്‍റി​​​ൽ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ 10 സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ടു​​​മെ​​​ന്‍റി​​​ൽ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ 12 സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട 31 കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​ഴി​​​വാ​​​ക്കി​. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ഫി​​​ലി​​​യേ​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​തു മൂ​​​ലം പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ മൂ​​​ന്നു സ്വാ​​​ശ്ര​​​യ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​യ്യ​​​ന്നൂ​​​ർ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ്ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി കോ​​​ള​​​ജി​​​ലെ ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള ഫീ​​​സ് 75,000 രൂ​​​പ എ​​​ന്ന് വെ​​​ബ്സൈ​​​റ്റി​​​ൽ കാ​​​ണി​​​ച്ചി​​​രു​​​ന്ന​​​ത് മ​​​റ്റു സ്വാ​​​ശ്ര​​​യ ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യി 80,000 രൂ​​​പ ആ​​​യി​​​രി​​​ക്കും.


അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് പ്ര​​​വേ​​​ശ​​​ന ഷെ​​​ഡ്യൂ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​ണം.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ത്ത​​​വ​​​രു​​​ടെ അ​​​ലോ​​​ട്ടു​​​മെ​​​ന്‍റും ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളും റ​​​ദ്ദാ​​​കും. എ​​​ല്ലാ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രും അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​രം 31 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​ഡ്മി​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.