എം​​ജി സർവകലാശാല സ്റ്റു​​ഡ​​ന്‍റ്സ് അ​​മി​​നി​​റ്റീ​​സ് കം ​​ഇ​​ൻ​​കു​​ബേ​​ഷ​​ൻ കേ​​ന്ദ്രം മു​​ഖ്യ​​മ​​ന്ത്രി 27ന് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും
Saturday, October 24, 2020 12:02 AM IST
കോട്ടയം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ സ്റ്റാ​​ർ​​ട്ട​​പ് സം​​രം​​ഭ​​ങ്ങ​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​ന്ന​​തി​​നു​​മാ​​യി നി​​ർ​​മി​​ച്ച സ്റ്റു​​ഡ​​ന്‍റ്സ് അ​​മി​​നി​​റ്റീ​​സ് കം ​​ഇ​​ൻ​​കു​​ബേ​​ഷ​​ൻ കേ​​ന്ദ്ര​​ത്തി​​ന്‍റ ഒ​​ന്നാം​​ഘ​​ട്ട​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം 27ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നു ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ക്കും.

ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ൽ മ​​ന്ത്രി ഡോ. ​​കെ.​​ടി. ജ​​ലീ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്, പ്രോ-​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ തുടങ്ങിയവ​​ർ പ​​ങ്കെ​​ടു​​ക്കും.


കേ​​ന്ദ്ര മാ​​ന​​വ​​വി​​ഭ​​വ ശേ​​ഷി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ രാഷ്‌ട്രീയ ഉ​​ച്ച​​ത​​ർ ശി​​ക്ഷാ അ​​ഭി​​യാ​​ൻ (റൂ​​സ) പ​​ദ്ധ​​തി​​യി​​ലൂ​​ടെ 4.53 കോ​​ടി രൂ​​പ ചെ​​ല​​വി​​ലാ​​ണ് സ്റ്റു​​ഡ​​ന്‍റ്സ് അ​​മി​​നി​​റ്റീ​​സ് കം ​​ഇ​​ൻ​​കു​​ബേ​​ഷ​​ൻ കേ​​ന്ദ്ര​​ത്തി​​ന്‍റ ഒ​​ന്നാം​​ഘ​​ട്ട നി​​ർ​​മാ​​ണ പ്ര​​വൃ​​ത്തി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത്.പ​​ദ്ധ​​തി​​യു​​ടെ 40 ശ​​ത​​മാ​​നം സം​​സ്ഥാ​​ന​​വി​​ഹി​​ത​​മാ​​ണ്.

കെ​​ട്ടി​​ട​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ ചു​​മ​​ത​​ല കേ​​ര​​ള ഇ​​ല​​ക്ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് അ​​ലൈ​​ഡ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ക​​ന്പ​​നി ലി​​മി​​റ്റ​​ഡാ​​ണ് (കെ​​ൽ) നി​​ർ​​വ​​ഹി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.