ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് നേ​വ​ല്‍ റി​സ​ര്‍​ച്ച് ബോ​ര്‍​ഡ് അംഗീകാരം
Saturday, October 24, 2020 12:03 AM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്​​​സ് വ​​കു​​​പ്പ് വി​​​ക​​​സി​​​പ്പി​​​ച്ച ‘സ​​​മു​​​ദ്രാ​​​ന്ത​​​ര്‍​ഭാ​​​ഗ​​​ത്തെ മി​​​ക​​​ച്ച ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നും ഉ​​​ള്ള​​​ട​​​ക്ക വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നു​​​മു​​​ള്ള മെ​​​ഷീ​​​ന്‍ ലേ​​​ണിം​​ഗ് മോ​​​ഡ​​​ലു​​​ക​​​ള്‍’എ​​​ന്ന ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​ക്ക് നേ​​​വ​​​ല്‍ റി​​​സ​​​ര്‍​ച്ച് ബോ​​​ര്‍​ഡി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു.

ഇ​​​മേ​​​ജ് അ​​​ന​​​ലി​​​റ്റി​​​ക്‌​​​സി​​​ന് പ്രാ​​​പ്തി​​​യു​​​ള്ള ഡീ​​​പ് ന്യൂ​​​റ​​​ല്‍ നെ​​​റ്റ് വ​​​ര്‍​ക്ക് അ​​​ല്‍​ഗൊ​​​രി​​​തം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി മെ​​​ഷീ​​​ന്‍ ലേ​​​ണിം​​ഗ് മോ​​​ഡ​​​ലു​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ത്.

48,04,560/- രൂ​​​പ​​​യു​​​ടേ​​​താ​​​ണ് പ​​​ദ്ധ​​​തി.

ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​ ​​എം.​​എ​​ച്ച്. സു​​​പ്രി​​​യ​​യു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​ഫ​​​സ​​​ര്‍​മാ​​​രാ​​​യ അ​​​രു​​​ണ്‍ എ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ടി.​​​പി. മി​​​ഥു​​​ന്‍ ഹ​​​രി​​​ദാ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് ഗ​​​വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.