തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​​ർ​​ഹ​​മാ​​യ പ​​രി​​ഗ​​ണ​​ന ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്നു ജോ​​സ് കെ.​​ മാ​​ണി
തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​​ർ​​ഹ​​മാ​​യ പ​​രി​​ഗ​​ണ​​ന ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്നു ജോ​​സ് കെ.​​ മാ​​ണി
Saturday, October 24, 2020 12:59 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​ർ​​​​ഹ​​​​മാ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നു ജോ​​​​സ് കെ. ​​​​മാ​​​​ണി. പാ​​​​ലാ സീ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ ഉ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി പ​​​​രി​​​​ഹ​​​​രി​​​​ച്ചു​​​​കൊ​​​​ള്ളുമെന്നും ജോ​​​​സ് കെ.​​​​ മാ​​​​ണി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.