ജോസ് കെ. മാണി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
ജോസ് കെ. മാണി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
Saturday, October 24, 2020 1:00 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗം പാ​​ർ​​ട്ടി​​യെ ഇ​​ട​​തു​​പ​​ക്ഷ​​ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി​​യു​​ടെ ഘ​​ട​​ക​​ക​​ക്ഷി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു​​ശേ​​ഷം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ നേ​​രി​​ൽ ക​​ണ്ട് പാ​​ർ​​ട്ടി​​ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സ​​ന്തോ​​ഷം പ​​ങ്കുവ​​ച്ചു ജോ​​സ് കെ.​​ മാ​​ണി.

നി​​ല​​വി​​ലെ രാ​​ഷ‌്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​പ്പ​​റ്റി​ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. റ​​ബ​​ർ ഉ​​ത്തേ​​ജ​​ക പ​​ദ്ധ​​തി 150ൽനി​​ന്ന് 200 രൂ​​പ​​യാ​​ക്കു​​ക തുടങ്ങി കാ​​ർ​​ഷി​​കമേ​​ഖ​​ല നേ​​രി​​ടു​​ന്ന വി​​വി​​ധ​​ങ്ങ​​ളാ​​യ വി​​ഷ​​യ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി വി​​ശ​​ദ​​മാ​​യ ച​​ർ​​ച്ച ന​​ട​​ത്തി. അ​​തോ​​ടൊ​​പ്പം സം​​സ്ഥാ​​ന​​ത്തെ എ​​യ്ഡ​​ഡ് വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ൽ 2016 മു​​ത​​ൽ ജോ​​ലി ചെ​​യ്യു​​ന്ന നി​​ര​​വ​​ധി അ​​ധ്യാ​​പ​​ക​​രു​​ടെ നി​​യ​​മ​​ന അം​​ഗീ​​കാ​​ര​​വി​​ഷ​​യ​​ത്തി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​ഭാ​​വ​​പൂ​​ർ​​വമാ​​യ ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​കണ​​മെ​​ന്ന​​ഭ്യ​​ർ​​ത്ഥി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി​​ക്കു നി​​വേ​​ദ​​ന​​വും ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.