സം​​​സ്ഥാ​​​ന​​​ത്ത് 8511 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 8511 പേ​ർ​ക്കു കോ​വി​ഡ്
Saturday, October 24, 2020 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8511 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്. 6118 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 64,789 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 13.13 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​രു​​​പ​​​ത്തി​​​യാ​​​റു മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 1281 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 148 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 7,269 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 1,012 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 82 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു.


നി​​​ല​​​വി​​​ൽ 95,657 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 2,80,793 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 2,80,184 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം - 1375, തൃ​​​ശൂ​​​ർ - 1020, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 890, എ​​​റ​​​ണാ​​​കു​​​ളം - 874, കോ​​​ഴി​​​ക്കോ​​​ട് - 751, ആ​​​ല​​​പ്പു​​​ഴ - 716, കൊ​​​ല്ലം - 671, പാ​​​ല​​​ക്കാ​​​ട് - 531, ക​​​ണ്ണൂ​​​ർ - 497, കോ​​​ട്ട​​​യം - 426, പ​​​ത്ത​​​നം​​​തി​​​ട്ട - 285, കാ​​​സ​​​ർ​​​ഗോ​​​ഡ് - 189, വ​​​യ​​​നാ​​​ട് - 146, ഇ​​​ടു​​​ക്കി - 140. എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് രോ​​​ഗബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.