ടാ​റ്റ ന​ല്‍​കി​യ ആ​ശു​പ​ത്രി ബു​ധ​നാ​ഴ്ച പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും
Monday, October 26, 2020 12:22 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ല്‍ കോ​​​​വി​​​​ഡ് പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ടാ​​​​റ്റ ഗ്രൂ​​​​പ്പ് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി നി​​​​ര്‍​മി​​​​ച്ച് ന​​​​ല്‍​കി​​​​യ ആ​​​​ശു​​​​പ​​​​ത്രി ബു​​​​ധ​​​​നാ​​​​ഴ്ച പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി കെ.​​​​കെ. ശൈ​​​​ല​​​​ജ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.