വാ​ള​യാ​റി​ലെ സ​മ​രവേ​ദി ഇ​ന്ന് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ക്കും
വാ​ള​യാ​റി​ലെ സ​മ​രവേ​ദി ഇ​ന്ന്   ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ക്കും
Monday, October 26, 2020 12:55 AM IST
തി​രു​വ​ന​ന്ത​പു​രം: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നീ​തി തേ​ടി അ​വ​രു​ടെ അ​മ്മ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തു ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ അ​ർ​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ത്തും.

ഇ​ന്നു രാ​വി​ലെ 10.30നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് അ​ഞ്ച് ആ​ദി​വാ​സി​ക​ൾ മ​രി​ച്ച പാ​ല​ക്കാ​ട്, കാ​ഞ്ചി​ക്കോ​ട്, ചെ​ല്ല​ൻ​കാ​വ് ആ​ദി​വാ​സി കോ​ള​നി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സ​ന്ദ​ർ​ശി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.